
കോട്ടയം: എരുമേലിയിൽ കുളിക്കുന്നതിനിടെ ശബരിമല തീര്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു.
തമിഴ്നാട് സേലം സ്വദേശി സമ്പുവകുമാര് ശിവസ്വാമി (31) ആണ് മരിച്ചത്.
ഇന്നു രാവിലെ ഒമ്പതിനാണ് സംഭവം. വലിയ തോട്ടിൽ കുളിച്ച ശേഷം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി സര്ക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു



