
എരുമേലി: എരുമേലി ചന്ദനക്കുടം ഉത്സവ ത്തിന് ഇന്ന് കൊടിയേറും.
വൈകിട്ട് ഏഴിനു എരുമേലി മഹ ല്ല് ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയേറ്റും.
ജമാഅത്ത് സെക്രട്ടറി മിതുലാജ് പുത്തൻവീട് അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 10നാണ് ചന്ദനക്കുടം ആഘോഷം. 3 ഗജവീരൻന്മാർ ഉത്സവത്തിന് അണിനിരക്കും. വൈകിട്ട് 4ന് പേട്ടതുള്ളൽ സം ഘങ്ങളുമായി സൗഹൃദസദസ്സ് നടക്കും. 6നു പൊതുസമ്മേളന ത്തിൽ മന്ത്രിമാരായ വി. അബ്ദു റഹ്‌മാൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.
ഇതിനുശേഷമാണു ചന്ദനക്കു ടം ഘോഷയാത്ര. 11നാണു പ്രസിദ്ധമായ എരുമേലി പേട്ടതു ള്ളൽ. മകരവിളക്ക് തീർഥാടന ത്തിന് ഇന്നലെയാണ് തുടക്കമാ യത്.
മകരവിളക്കു തീർഥാടനത്തി ന്റെ ആദ്യദിവസം മുതൽ കാനന പാത വഴി പോകുന്ന തീർഥാടകരുടെ എണ്ണമേറി.