എരുമേലി – മുണ്ടക്കയം പാതയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

Spread the love

കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.

video
play-sharp-fill

എരുമേലി – മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്.

അഞ്ച് പേർക്ക് പരിക്കേറ്റു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രാഷ് ബാരിയറിലിടിച്ച്‌ വാഹനം നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.