
എരുമേലിയിൽ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് കെഴുവനാല്‍ സ്വദേശിക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മരിച്ചത് കാഞ്ഞിരപ്പള്ളി ആര്‍എസി ഓഫീസിലെ അറ്റന്‍ഡര്‍
സ്വന്തം ലേഖിക
എരുമേലി: നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു.
മറ്റു രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി ചെമ്പകപ്പാറയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി ആര്‍ എ സി ഓഫീസിലെ അറ്റന്‍ഡര്‍ കെഴുവനാല്‍ ശങ്കര്‍ ഭവനം വീട്ടില്‍ ഗോകുല്‍ ശങ്കര്‍ (34) ആണ് മരിച്ചത്.
വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
Third Eye News Live
0