
സ്വന്തം ലേഖിക
കോട്ടയം :എരുമേലി കരിങ്കല്ലുമൂഴിയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കെ.എസ്. ആർ.ടി .സി ബസും, ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .
തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേയ്ക്ക് പോയ കെ.എസ് .ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 10.30 ഓടെയാണ് അപകടമുണ്ടാത്.പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരി ക്യൂൻസ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group