ശബരിമല മണ്ഡല മകരവിവിളക്ക് മഹോത്സവം; എരുമേലിയിൽ നിന്ന് കാനനപാതയിലൂടെയുള്ള യാത്രകൾക്ക് നാളെ(13/01/2025) നിയന്ത്രണം ഏർപ്പെടുത്തി;നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

എരുമേലി:ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

video
play-sharp-fill

നിയന്ത്രണങ്ങൾ ഇപ്രകാരമാണ് :-
എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13/01/2026 ഉച്ചക്ക് ’12’ മണിവരെയും,

അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് ’03’ മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് ’05’ മണിവരെയും നിജപ്പെടുത്തിയിട്ടുളളതും, തുടർന്ന് മേൽപ്പറഞ്ഞ സമയങ്ങൾക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുളള എല്ലാ സഞ്ചാരങ്ങളും നിരോധിച്ചിട്ടുളളതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group