അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ ശബരിമല നിയുക്ത മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിക്ക് സ്വീകരണം നൽകി; ശാഖാ പ്രസിഡൻ്റ് അനിയൻ എരുമേലി, സെൻട്രൽ വർക്കിംഗ് കമ്മറ്റി അംഗം കെ.കെ. സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു

Spread the love

കോട്ടയം:അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ നിയുക്ത മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിക്ക് സ്വീകരണം നൽകി.അഖില ഭാരത അയ്യപ്പസേവാസംഘം ശാഖാ പ്രസിഡൻ്റ് അനിയൻ എരുമേലി, സെൻട്രൽ വർക്കിംഗ് കമ്മറ്റി അംഗം കെ.കെ. സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

video
play-sharp-fill