എരുമേലിയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി;മൃതദേഹം കണ്ടെത്തിയത് മണിമലയാറിന്റെ തീരത്ത് ;ആറ്റിൽ ഒഴുകി എത്തിയതായി സംശയം

Spread the love

 

സ്വന്തം ലേഖിക

കോട്ടയം :എരുമേലി കൊരട്ടിയിൽ പമ്പ് ഹൗസിന് സമീപം മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറ്റിൽ മൃതദേഹം ഒഴുകിയെത്തിതാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.എരുമേലി പോലീസ് അന്വേഷണമാരംഭിച്ചു .