
കോട്ടയം : എരുമേലി വെച്ചുച്ചിറയിൽ സ്വകാര്യ ബസ്സും സ്‌കൂൾ ബസ്സും കൂട്ടിയിടിച്ച് അപകടം.
പൊൻകുന്നത്തു നിന്നും വെച്ചുച്ചിറയിലേക്ക് പോവുകയായിരുന്ന സെൻറ് ആൻറണീസ് ബസ്സും എസ്എൻഡിപി വെൺകുറിഞ്ഞി സ്കൂളിലെ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
മഴയും റോഡിൻറെ വീതി കുറവുമാണ് അപകടത്തിനിടയാക്കിയത്, സ്വകാര്യ ബസ്സിലെ യാത്രക്കാരും സ്കൂൾ ബസ്സിലെ കുട്ടികളും സുരക്ഷിതരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group