
എറണാകുളത്ത് വൻ തീപിടുത്തം:കളമശ്ശേരി സ്പോർട്സ് റോഡിന് സമീപമുള്ള ഫോം ഗോഡൗണിനാണ് തീ പിടിച്ചത്: 110 കെ വി ലൈൻ തീപിടുത്തത്തിൽ പൊട്ടി വീണു.
കൊച്ചി: എറണാകുളത്ത് വൻ തീപിടുത്തം.
കളമശ്ശേരി സ്പോർട്സ് റോഡിന് സമീപമുള്ള ഫോം ഗോഡൗണിനാണ് തീ പിടിച്ചത്.
110 കെ വി ലൈൻ തീപിടുത്തത്തിൽ പൊട്ടി വീണു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടങ്കുളത്തു നിന്നും വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടി വീണത്. ജനവാസ കേന്ദ്രത്തിൽ
ആണ് സംഭവം.
ഫയർഫോഴ്സ് തീയണയ്ക്കാൻ തീവ്രശ്രമം നടത്തി വരികയാണ്.
Third Eye News Live
0