
കാലടിയിൽ ആൺസുഹൃത്തിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കൊച്ചി: എറണാകുളം കാലടിയിൽ ആൺ സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ശ്രീമൂലനഗരം സ്വദേശി നീതു ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീമൂലനഗരത്തുള്ള ആൺസുഹൃത്തിന്റെ വീട്ടിലെത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 90% പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്.
Third Eye News Live
0