
കൊച്ചി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ പരമാവധി സീറ്റുകള്‍ ട്വൻ്റി- 20യ്ക്ക് വിട്ടു നല്‍കാൻ എൻഡിഎ.
ആറ് മുതല്‍ എട്ടു സീറ്റില്‍ വരെ എറണാകുളം ജില്ലയില്‍ ട്വൻ്റി- 20 മത്സരിക്കും.
തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി വോട്ടുകള്‍ക്കൊപ്പം ട്വൻ്റി- 20 വോട്ടുകള്‍ സമാഹരിക്കാനായാല്‍ ജയം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ദേശീയ നേതൃത്വത്തോട് സാബു ജേക്കബ് തീരുമാനം അറിയിച്ചിട്ടില്ല.



