
കോട്ടയം : ഈരയിൽകടവ് കടവ് ബൈപ്പാസിൽ പള്ളളം സ്വദേശികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കാറിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
അപകട ശേഷം ഇരു കൂട്ടരും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റവുമാണ്ടായി. പോലീസ് എത്തി കാറിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിക്കവറി വാൻ എത്തി കാർ റോഡിൽ നിന്നും മാറ്റി കൊണ്ടിരിക്കുകയാണ്.