
“കേൾക്കുന്നത് ശരിക്കാണോ? പരിശോധിക്കാം…” ; മാർച്ച് 3 ലോക ശ്രവണ ദിനത്തിൽ സൗജന്യ ഇ എൻ ടി കൺസൾട്ടേഷൻ ഒരുക്കി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ; അപ്പോയിൻമെന്റിനും കൂടുതൽ വിവരങ്ങൾക്കുമായി 0482 2209999 ഈ നമ്പറിൽ ബന്ധപ്പെടാം….
കോട്ടയം : കേൾവിക്കുറവിനെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ചെവിക്കും കേൾവി പരിചരണത്തിനും പ്രോത്സാഹനം നൽകുന്നതിനും, കേൾവിക്കുറവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള നടപടികൾക്ക് ആഹ്വാനം ചെയ്യുന്നതിനുമായി സംഘടിപ്പിക്കുന്ന ഒരു വാർഷിക ആഗോള ബോധവത്കരണ പരിപാടിയാണ് ലോക ശ്രവണ ദിനം.
എല്ലാ വർഷവും മാർച്ച് 3 ന് അനുസ്മരിക്കുന്ന ലോക ശ്രവണ ദിനത്തോടനുബന്ധിച്ച് കേൾവി കുറവുള്ളവർക്കായി 03/03/2024 തിങ്കളാഴ്ച സൗജന്യ E.N.T കൺസൾട്ടേഷൻ ഒരുക്കിയിരിക്കുകയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.
E.N.T കൺസൾട്ടന്റായ ഡോ. ബിബിൻ ബേബിയുടെ സേവനം രാവിലെ 10 മണി മുതൽ വൈകുുന്നേരം 4 മണി വരെ ഇവിടെ ലഭ്യമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പോയിൻമെന്റിനായി വിളിക്കൂ 0482 2209999
Third Eye News Live
0
Tags :