ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന അഞ്ചു സന്തോഷിന് യാത്രയയപ്പ് നൽകി

Spread the love

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട :ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖസാക്കിസ്ഥാനിലേക്ക് പോകുന്ന അൻജു സന്തോഷിന് മാതൃ വിദ്യാലയമായ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും യാത്രയയപ്പ് നൽകി.പ്രിൻസിപ്പൽ ഷൈജു ടി.എസ്. അൻജുവിനെ പൊന്നാട അണിയിച്ചു.വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,സിന്ധു ടി. ആർ.എന്നിവർ പ്രസംഗിച്ചു.