ഈരാറ്റുപേട്ട ബാർ അസോസിയേഷന് ഇനി പുതിയ ഭാരവാഹികൾ ; പ്രസിഡന്റായി അഡ്വ. ജോമോൻ ഐക്കരയെയും സെക്രട്ടറിയായി അഡ്വ. അഭിരാം ബാബുവിനെയും തിരഞ്ഞെടുത്തു

Spread the love

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബാർ അസോസിയേഷന് ഇനി പുതിയ ഭാരവാഹികൾ.

video
play-sharp-fill

കോട്ടയം ഡി സി സി ജനറൽ സെക്രട്ടറിയും, പാലാ – ഈരാറ്റുപേട്ട കോടതികളിലെ പ്രമുഖ അഭിഭാഷകനും, മുൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ അഡ്വ. ജോമോൻ ഐക്കരയെ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു.

സെക്രട്ടറിയായി കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റും യുവ അഭിഭാഷകനുമായ അഡ്വ. അഭിരാം ബാബുവും തിരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group