എറണാകുളം കളക്ട്രേറ്റില്‍ തീപിടുത്തം; കളക്ട്രേറ്റില്‍ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്, ഫോട്ടോസ്റ്റാറ്റ് മെഷീനടക്കം കത്തിനശിച്ചു February 18, 2024 WhatsAppFacebookTwitterLinkedin Spread the love കൊച്ചി : എറണാകുളം കളക്ട്രേറ്റില്‍ തീപിടുത്തം. കളക്ട്രേറ്റില്‍ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മെഷീനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സെത്തി തീയണച്ചു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related