
കോഴിക്കോട് : ഈങ്ങാപ്പുഴയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
ഈങ്ങാപ്പുഴ വെസ്റ്റ് കൈതപ്പൊയിൽ മണ്ണാർത്തൊടിക എം ടി കുഞ്ഞാലൻ (73)ആണ് മരിച്ചത്.
സെപ്‌തംബർ 27 ശനിയാഴ്ചയായിരുന്നു അപകടം, ഈങ്ങാപുഴ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് സ്റ്റാന്റിൽ വെച്ച് ഇദ്ദേഹത്തെ കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു.തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു,
ഭാര്യ: പരേതയായ ആസ്യ.
മക്കൾ: മുഹമ്മദ് റാഫി.മുഹമ്മദ് ഫാസിൽ, മുംതാസ്.
മരുമക്കൾ: നിയാസ് (ആലപ്പുഴ,).ഫസീല.