പട്ടത്തിമുക്ക് ഭാഗത്തേക്കുള്ള ഇടറോഡിലൂടെ കടന്നുവന്ന 15 ഭാരമേറിയ വാഹനങ്ങള്‍ എന്‍ഫോഴ്‌സെസ്‌മെന്‍റ് വിഭാഗം പിടികൂടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി: പാലാത്ര ബൈപാസില്‍നിന്നും ഭാരവാഹനങ്ങള്‍ നിരോധിച്ച പട്ടത്തിമുക്ക് ഭാഗത്തേക്കുള്ള ഇടറോഡിലൂടെ കടന്നുവന്ന 15 ഭാരമേറിയ വാഹനങ്ങള്‍ എന്‍ഫോഴ്‌സെസ്‌മെന്‍റ് വിഭാഗം പിടികൂടി.
ഇവരില്‍നിന്നും 25,000 രൂപയോളം പിഴയീടാക്കി.

എന്‍ഫോഴ്സ്‌മെന്‍റ് ആര്‍ടിഒ സി. ശ്യാമിന്‍റെ നിര്‍ദേശപ്രകാരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരായ രജീഷ്, സെബാസ്റ്റ്യന്‍, ഉദ്യോഗസ്ഥനായ ജയരാജ് എന്നിവരാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group