video
play-sharp-fill

‘ഇതില്‍ എന്ത് വിവാദം, എല്ലാം കച്ചവടമാണ്; നല്ല കാര്യങ്ങള്‍ സംസാരിക്കൂ’:എമ്പുരാൻ വിവാദങ്ങളില്‍ പ്രതികരിച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി

‘ഇതില്‍ എന്ത് വിവാദം, എല്ലാം കച്ചവടമാണ്; നല്ല കാര്യങ്ങള്‍ സംസാരിക്കൂ’:എമ്പുരാൻ വിവാദങ്ങളില്‍ പ്രതികരിച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Spread the love

മോഹൻലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി.

ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങള്‍ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, വഖഫ് ഭേദഗതി ബില്ലിലും സുരേഷ് ഗോപി തന്‍റെ അഭിപ്രായം വ്യക്തമാക്കി. പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. രാജ്യത്തിനും പൗരന്മാർക്കും ഗുണകരമായതെന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group