
തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത: റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുമതി നൽകി
കോട്ടയം : തൊഴിലും നൈപുണ്യവും വകുപ്പ് – നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുമതി നൽകി.
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള
കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും 01/01/1995 മുതൽ 31/12/2024 വരെയുള്ള
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും
സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്‌മെൻ്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് 01/02/2025 മുതൽ 30/04/2025 വരെ സമയം അനുവദിച്ചു.
Third Eye News Live
0