
പാറത്തോട് ചിറഭാഗം തുണ്ടത്തിൽ ജേക്കബ് ജോസഫിന്‍റെ ഭാര്യ ഏലിയാമ്മ ജേക്കബ് നിര്യാതയായി
പാറത്തോട്: ചിറഭാഗം തുണ്ടത്തിൽ ജേക്കബ് ജോസഫിന്‍റെ (ചാക്കപ്പൻ) ഭാര്യ ഏലിയാമ്മ ജേക്കബ് (ഇച്ചേയി-86) അന്തരിച്ചു.
സംസ്കാരം നാളെ (11-05-2025) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയിൽ. പരേത ചെങ്ങളം വലിയപറന്പിൽ (മൈലാടിയിൽ) കുടുംബാംഗം.
മക്കൾ: സാലമ്മ, സാബു ജേക്കബ് (ഡയറക്ടർ, സതേൺ ക്രോപ്പ് സയൻസ് വണ്ടൻമേട്), സൂസമ്മ, ഷീബ,
ഫാ. ഷിബു ജേക്കബ് എംഎസ്എഫ്എസ് (സൗത്ത് വെസ്റ്റ് ഇന്ത്യ പ്രൊവിൻസ്), ഷൈനി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: സെബാസ്റ്റ്യൻ കൂനാനിക്കൽ (സ്വരാജ്), മോളി ജോൺ മുളന്താനത്ത് (റിട്ട. എച്ച്എം, ദീപ എച്ച്എസ് കുഴിത്തൊളു), ജോണി കരോട്ടെന്പ്രയിൽ (പിണ്ണാക്കനാട്), ജോമോൻ പൂവത്തുംമൂട്ടിൽ (ഇളങ്ങുളം), ജോയ്സ് കുഴിപ്പാലയിൽ (പന്നിമറ്റം). മൃതദേഹം ഇന്ന് (ശനി) വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരുന്നതാണ്.
Third Eye News Live
0
Tags :