കാഞ്ഞിരപ്പള്ളി ഇടക്കുന്നം കൈപ്പൻപ്ലാക്കൽ ഏലിയാമ്മ ദേവസ്യ നിര്യാതയായി

കാഞ്ഞിരപ്പള്ളി ഇടക്കുന്നം കൈപ്പൻപ്ലാക്കൽ ഏലിയാമ്മ ദേവസ്യ നിര്യാതയായി

കാഞ്ഞിരപ്പള്ളി ഇടക്കുന്നം -കൈപ്പൻപ്ലാക്കൽ ഏലിയാമ്മ ദേവസ്യ (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 ന് വസതിയിലെ സംസ്കാര ശുശ്രുഷകൾക്ക് ശേഷം ഇടക്കുന്നം വേളാങ്കണ്ണി മാതാ പള്ളിയിൽ.

പരേത ഇടക്കുന്നം പ്ലാപ്പള്ളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ദേവസ്വ:. മക്കൾ: ‘ -ജോയി (സെബാസ്റ്റ്യൻ ),ആലിസ്, ജോസ്, മോളി, ജെയിംസ്.

മരുമക്കൾ: ഡെയ്സി കുന്നുംപുറം അന്തിനാട്, പാലാ., തങ്കച്ചൻ നന്ദികാട്ടു ആനക്കല്ല്, പരേതയായ ലിസി ജോസ് ചങ്ങനാശ്ശേരി, സാബു ശങ്കരാമലയിൽ ഏറ്റുമാനൂർ, ഷാലി കിഴക്കേതാഴെ കുമളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group