കോട്ടയം ജില്ലയിൽ നാളെ ( 24 -08-2022 ) മണർകാട് ,പുതുപ്പള്ളി,അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും; ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം :ജില്ലയിൽ നാളെ മണർകാട് ,പുതുപ്പള്ളി,അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും; ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

1)പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, പോണാട് അമ്പലം, നെടുമ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും

2)മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്’ തടത്തി മാക്കൽ പടി, കുഴി പുരയിടം ,സോന എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3)പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, താമരശ്ശേരി, മാങ്ങാനം ടെമ്പിൾ, ആനത്താനം മിൽ, സെൻറ് ജൂഡ് സ്കൂൾ, ട്രൈൻ ഹാബിറ്റാറ്റ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

4)പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മലേകാവ്, MLA റോഡ്, ട്രാൻസ്‌ഫോർമാർകളു ടെ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
5)അയർക്കുന്നം സെക്ഷൻ പരിധിയിലെ അയർക്കുന്നം ടൗൺ ,നരിവേലിപള്ളി, തൈക്കൂട്ടം,മെത്രാഞ്ചേരി,ചെന്നാമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.