
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു ; അന്ത്യം ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയാണ് പുതുപ്പള്ളി അർജുനൻ. ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ ചെരിഞ്ഞത്.
ഒരാഴ്ചയായി കാലിന് വേദനയായി ചികിത്സയിലായിരുന്നു ആന. ക്രെയിനുപയോഗിച്ച് ഉയർത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നിൽക്കാൻ കഴിയാത്ത നിലയിലായിരുന്നു. തുടർന്നാണ് ഇന്ന് വൈകിട്ട് 6 മണിയോടെ അന്ത്യം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0