
ഇടുക്കി: ഇടുക്കി മറയൂരില്‍ സ്വകാര്യഭൂമിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍.
ഇന്നുച്ചയോടെയാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു.
നാല് കാട്ടാനകള്‍ വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍പെട്ട കൊമ്പൻ ആകാം ചെരിഞ്ഞതെന്നാണ് വനംവകുപ്പിന്റെ നിഗമനം.