
തൃശൂർ: ആതിരപ്പിള്ളിയിൽ ആനക്കയത്ത് ബസ്സിനു കുറുകേ ഓടിയെത്തി.കാട്ടാന മലപ്പാറ റൂട്ടിലാണ് ആന ഓടിയെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
15 – മിനിറ്റോളം ബസ് മാർഗം കാട്ടാന തടസ്സപ്പെടുത്തി വൻവകുപ്പ മുഖേനയാണ് ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയത്. കാട്ടാനയ്ക്ക മുപ്പാടുണ്ടെന്നുള്ള സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒപ്പം യാത്രക്കാർക്കും പ്രദേശവാസികൾക്കും ജാഗ്രത നിർദേശവും നൽകി.


