എടവണ്ണ ചാത്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം : എടവണ്ണ ചാത്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.  കിഴക്കേ ചാത്തല്ലൂര്‍ സ്വദേശിനി കല്യാണിയാണ് കൊല്ലപ്പെട്ടത്.

പട്ടീരി ചന്ദ്രന്റെ ഭാര്യ കല്യാണിക്ക് നേരെ ജനവാസ മേഖലയില്‍ വച്ചാണ് ആനയുടെ ആക്രമണമുണ്ടായത്.

കാട്ടാനയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group