വീണ്ടും വഴിമുടക്കി കബാലി: ചാലക്കുടി – മലക്കപ്പാറ റൂട്ടില്‍ കെഎസ്‌ആർടിസിന് നേരെ പരാക്രമം; ആർക്കും പരിക്കില്ല

Spread the love

തൃശ്ശൂർ: ചാലക്കുടി – മലക്കപ്പാറ റൂട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അമ്പലപാറക്ക് സമീപത്ത് വെച്ച് കാട്ട് കൊമ്പൻ കബാലി കെ എസ് ആർ ടി സി ബസ്സിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

video
play-sharp-fill

ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയ ബസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.