play-sharp-fill
അടിമാലിയിൽ കാട്ടാന ആക്രമണം ; ആറ് പേര്‍ക്ക് പരിക്ക്

അടിമാലിയിൽ കാട്ടാന ആക്രമണം ; ആറ് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക
അടിമാലി: കുറത്തികുടിയില്‍ ആണ്ടു കര്‍മങ്ങള്‍ക്ക് കൊണ്ടുപോയ വസ്തുക്കള്‍ തിരിച്ചെടുക്കുന്നതിനിടെ ആറ് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം .

ഗുരുതരമായി പരിക്കേറ്റ കുറത്തികുടി സ്വദേശി തങ്കപ്പന്‍ അര്‍ജുനന്‍ (57) നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു