
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ രണ്ടുമരണം. നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിലാണ് സംഭവം.
അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ഇരുവരും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണ് ദേവർഷോലയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


