തുണി വിരിക്കുന്നതിനിടെ അയക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധിക മരിച്ചു

Spread the love

കോഴിക്കോട് : കല്ലായിൽ വയോധിക ഷോക്കേറ്റ് മരിച്ചു. കല്ലായി ചിറക്കൽ പറമ്പിൽ അസീസിന്റെ ഭാര്യ സുഹറ(67)ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് അലക്കി വിരിക്കുന്നതിനു വേണ്ടി കെട്ടിയ കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.

AC യുടെ ഔഡോർ സ്റ്റാൻറ്റിൽ നിന്നും തെങ്ങിലേക് വലിച്ചു കെട്ടിയ കമ്പിയിൽ നിന്നാകാം ഷോക്കേറ്റാതെന്നാണ് പ്രാഥമിക വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോക്കേറ്റ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.