
എറണാകുളം: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് എറണാകുളം ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി.
ഇന്ന് രാവിലെ കെഎസ്‌ഇബി ജീവനക്കാരെത്തിയാണ് ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസിന്‍റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.
70000 രൂപയാണ് വൈദ്യുതി ബില്‍ കുടിശ്ശികയായി അടയ്ക്കാനുള്ളത്. കുടിശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


