video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (21-8-2022 ) നാഗമ്പടം, സെമിനാരി ഭാഗങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും; ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (21-8-2022 ) നാഗമ്പടം, സെമിനാരി ഭാഗങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും; ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ ​​വൈദ്യുതി മുടങ്ങും. ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ വരുന്ന പരോളിക്കൽ,101കവല, അറ്റമറ്റോം, കുരീകൊമ്പു, കട്ടച്ചിറ, കൂടല്ലൂർകവല ഭാഗങ്ങളിൽ ലൈനിൽ വർക് നടക്കുന്നതിനാൽ രാവിലെ 9മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗമ്പടം, സെമിനാരി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group