video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ(30/ 06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ(30/ 06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജൂൺ 30 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കൽപ്പാറബേഴ്സ്, ജാസ്സ്, മണ്ണാർകുന്ന്, കുറ്റിയകവല, പൂഴിക്കനട എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം ഭാഗത്ത് രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

3. കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽവരുന്ന പതിനഞ്ചിൽ കടവ്, ഭാമശ്ശേരി, തളിയിൽക്കോട്ട. സ്വരാജ്, ഇടയ്ക്കാട്ടു പള്ളി, ഉപ്പുട്ടിൽ കവല , അറുത്തുട്ടി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

4. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Fencing വർക്ക്‌ ഉള്ളതിനാൽ
1) Vayilkanampara
2) Mattackadu
എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

5. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പങ്ങട ബാങ്ക് പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 09-മുതൽ വൈകിട്ട് 05 വരെ വൈദ്യുതി മുടങ്ങും.

6. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കരിമലക്കുന്ന്, പൊതുകം, പ്ലാന്തറ, കാവുംപടി ട്രാൻസ്ഫോർമുകളിൽ രാവിലെ 9.30 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

7. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മോർക്കുളങ്ങര ട്രാൻസ്ഫോർമറിൽ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 മണി വരെ വൈദ്യുതി മുടങ്ങും.