കോട്ടയം ജില്ലയിൽ നാളെ ( 9/08/2022) പാമ്പാടിയിൽ വൈദ്യുതി മുടങ്ങും August 8, 2022 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 9 ചൊവ്വാഴ്ച പാമ്പാടിയിൽ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാമ്പാടി മാർക്കറ്റ്, വട്ടമലപ്പടി, ക്രോസ്സ് റോഡ് സ്കൂൾ, മഞ്ഞാടി ട്രാൻസ്‌ഫോർമറുകളിൽ നാളെ (9/8/22) ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.