കോട്ടയം ജില്ലയിൽ ഇന്ന് ( 14/10/2022) തെങ്ങണ, ചങ്ങനാശ്ശേരി, രാമപുരം, വാകത്താനം, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ ( 14/10/2022) തെങ്ങണ, ചങ്ങനാശ്ശേരി, രാമപുരം, വാകത്താനം, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ഒക്ടോബർ 14 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ..വേരൂർ, അലുമിനിയം, ഇൻഡസ്, കണ്ണോട്ട, പയ്യമ്പള്ളി, തെങ്ങണാ, ഗുരുമന്ദിരം, ബ്രിട്ടെക്സ്, ചീരംചിറ no 2,വില്ലേജ് തെങ്ങണാ, മെഡിക്കൽ മിഷൻ,എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ താമത്ത് , പള്ളിയമ്പുറം , പാലവേലി,പാട്ടേട്ട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

3) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

4) വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ആശുപത്രിപ്പടി, പുല്ലുകാട്ടുപടി,ഡെലീഷ്യ, പുത്തൻചന്ത, ഇരുപതിൽചിറ, കൈതയിൽകുരിശ്, മാളികക്കടവ്, കണ്ണൻഞ്ചിറ, നാലുന്നാക്കൽ കടുവാക്കുഴി, കൊട്ടാരംകുന്ന്, പന്നിത്തടം,പോട്ടച്ചിറ, എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെയും, വകത്താനം 33kv സബ്‌സ്റ്റേഷനിൽ മൈന്റെനൻസ് ജോലികൾ നടക്കുന്നതിനാൽ ബാക്കിയുള്ള ഭാഗങ്ങളിൽ ഭാഗികമായും വൈദുതി മുടങ്ങും

5) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ കീച്ചാൽ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും

6) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.

7) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടിത്തുരുത്ത് , എല്ലുകുഴി , ആറ്റുവാക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:00 മണി വരെയും റോഷൻ , ഡൈൻ , റെഡ് സ്ക്വയർ , ശാസ്തവട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

8) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ. HT ടച്ചിംങ്ങ് വർക്ക് ഉള്ളതിനാൽ അന്ത്യാളം, ‘കരൂർ, പോണാട്, മുണ്ടുപാലം, പയപ്പാർ, ബോയ്സ് ടൗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.45 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്