കോട്ടയം: ജില്ലയിൽ ജൂലൈ 27 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള SBT, എള്ളുകാല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
3) വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യ, പുത്തൻചന്ത, കൈതയിൽകുരിശ്, മാളികക്കടവ് No:1, മാളികക്കടവ് No2, സ്ലീബാപ്പള്ളി, കാപ്യരുകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
4) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂവത്തിളപ്പ്, മൈങ്കണ്ടം, പാറശ്ശേരി, തോക്കാട്, സത്യനാഥ അമ്പലം, കിറ്റ്സ്, കണ്ണിമാൻ, പുത്തൻപുരക്കവല, ഇലവുങ്കോൺ, പന്തമാക്കൽ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
5) മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
6) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ ഫോൺ വർക്കുമായി ബന്ധപ്പെട്ട് പോലീസ് ക്വാർട്ടേഴ്സ് , ശ്രീശങ്കര , പാലാക്കുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
7) അയ്മനം സെക്ഷന്റെ പരിധിയിലുള്ള തെറ്റാകരി, 130 പാടം, കൈതപ്പാടം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
8) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലവയൽ, കോക്കാട്, വിളക്കുമാടം സ്കൂൾ, മല്ലികശ്ശേരി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും