
കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മൗണ്ട് കാർമൽ, പുളിക്കച്ചിറ, നക്ഷത്രഫ്ലാറ്റ്, ബാവൻസ് വില്ല, ഇറഞ്ഞാൽ, ചായക്കടപ്പടി, തുണ്ടം, കല്ലിലമ്പലം, മുരിങ്ങോട്ടുപടി, കോട്ടക്സ്,കൊശമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
2) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചങ്ങഴിമറ്റം , ആനന്ദപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയും ഉദയഗിരി , സുരേഷ് നേഴ്സിംഗ് ഹോം , പാലക്കളം , പറാൽ SNDP , പറാൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
3) അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴിത്താർ, തട്ടുങ്കൽ, പള്ളിക്കവല, കല്ലുമട, വില്ലേജ് ഭാഗം, കുഴിവേലിപ്പടി, കാരാമ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
4) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, ,പോണാട് അമ്പലം, നെടുമ്പാറ, പോണാട് കരയോഗം, കരൂർ എന്നീ ഭാഗങ്ങളിൽ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
5) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചു കുന്ന്, കൊച്ചക്കാല , മണിയംപാടം, മാടപ്പള്ളി ട്രേഡേഴ്സ് ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
6) പളളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പൂവത്തിളപ്പ്, മുണ്ടൻ കുന്ന്, മണലുങ്കൽ ഭാഗങ്ങളിൽ 9.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
7) വാകത്താനം സെക്ഷൻ പരിധിയിൽ നോച്ചുമൻൺ,പിച്ചനാട്ടുകുളം, തൊമ്മിപ്പീടിക, വേണട്, പൊങ്ങന്താനം, അസംപ്ഷൻ, വെളുകുന്ന്, മുടിത്താനം, കൺഡ്രാമറ്റം വെള്ളുത്തുരുത്തി എന്നീ ഭാഗങ്ങളിൽ രാവിലെ 9 am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും
8) മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന മധുരം ചേരി ,MLA പടി, വെട്ടിയ്ക്ക പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും