
കോട്ടയം ജില്ലയിൽ ഇന്ന് (25/05/2022)നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മെയ് 25 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ ഇടയ്ക്കാട്ടുപള്ളി, ഉപ്പൂട്ടിൽ കവല,തളിയിൽക്കോട്ട, ശവക്കോട്ട , ചുങ്കം CNI, Retreat centre, ദേശാഭിമാനി, ജനമൈത്രി, industrial area, ഓൾഡ് MC റോഡ് ,എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗീകമായി തടസ്സപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുന്നേപ്പാലം, ഓർവയൽ, ചെന്നം പള്ളി, നെന്മല ടവർ, നെന്മല SNDP, നെന്മല church,12th മൈൽ പുതുവയൽ ,13th മൈൽ മണ്ണാത്തിപാറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിലുള്ള ക്രീപ്പ്മിൽ, ആറാണി, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ രാവിലെ10 മുതൽ 5 :30 വരെ വൈദ്യുതി മുടങ്ങും
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ഓമല്ലൂർ, കൊണ്ടൂക്കാല, നാട്ടാലി, പാപ്പച്ചി പീടിക എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
പള്ളിക്കത്തോട് സെക്ഷൻ പരിധിയിലുള്ള ഇളമ്പള്ളി മാർക്കറ്റ്, പുല്ലാനിത്തകിടി, തഴക്കൽ, നെയ്യാട്ടുശ്ശേരി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന മംഗലം, വല്യൂഴം, പോലീസ് സ്‌റ്റേഷൻ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും’
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ പാറയ്ക്കൽ കടവ്, തുരുത്തി, ചന്ദനത്തിൽ കടവ്, കൊച്ചക്കാല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ് No. 1, കല്ലുകടവ് No. 2എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ പൂർണമായും പുന്നമൂട്, ഉദയ, തുരുത്തിപള്ളി ടവർ, തുരുത്തിപള്ളി, മന്നത്തു കടവ്, ഈസ്റ്റ് വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.