കോട്ടയം ജില്ലയിൽ നാളെ (02/03/2023) പൈക, തീക്കോയി, രാമപുരം, വാകത്താനം, പാമ്പാടി, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മാർച്ച് രണ്ട് വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) പൈക ഇലക്ട്രിക്കൽ സെക്ഷനിൽ വരുന്ന കുമ്പാനി, പൂവരണി അമ്പലം, മൂലേ തുണ്ടി, കാഞ്ഞമല, വിളക്കും മരുത്, പച്ചതോട് എന്നീ ഭാഗങ്ങളിൽ നാളെ (2 3 23) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
2)തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, തലനാട് പഞ്ചായത്ത് , സ്റായം ,മരവിക്കല്ല്, ക്രീപ്പ്മിൽ, ഏദൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (02/03/2023) ന് രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
3) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (02/03/2023) രാവിലെ 8: 30 AM മുതൽ 5 :30 വരെ പട്ടേട്ട്, പാലച്ചുവട്, മേതിരി കവല എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
4) വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എമറാൾഡ് , പുതുശ്ശേരി ടവർ, പന്ത്രണ്ടാം കുഴി, കാടമുറി , പാണുകുന്ന്, പന്നിക്കോട്ടു പാലം, ചക്കൻ ചിറ, മാമ്പുഴക്കുന്ന്, ഇരവുചിറ, ഓട്ടപ്പുന്നയ്ക്കൽ, ഇരവുചിറ ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ 02/03/2023 വ്യാഴം രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
5) പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാവിളങ്ങ് (അമ്പലം) ട്രാൻസ്ഫോർമർ ന്റെ പരിധിയിൽ 02/03/2023 വ്യാഴം രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
6) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാന്തനം, മുട്ടത്തുപടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കാപടി എന്നീ ട്രാൻസ്ഫോർമറിൽ നാളെ (02-03-2023) രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.
7) അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരിപ്പ ഭാഗത്ത് 02-03-2023 രാവിലെ 9-00 മണി മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും.
8) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെന്നിമല, പറുതലമറ്റം എന്നിവിടങ്ങളിൽ നാളെ (02/03/23 ) 9.00 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്..
9) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അന്ത്യാളം 1,അന്ത്യാ ളo II, മഞ്ഞക്കടമ്പ് എന്നിവിടങ്ങളിൽ നാളെ (02/03/2023) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും