video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (17/11/2022) രാമപുരം, തീക്കോയി, വാകത്താനം, പാല, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (17/11/2022) രാമപുരം, തീക്കോയി, വാകത്താനം, പാല, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നവംബർ 17 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ നരമംഗലം, നെല്ലിയനിക്കാട്ടുപാറ, വലവൂർ സിമന്റ്‌ ഗോഡൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

2) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ നാളെ രാവിലെ 8.30am മുതൽ 4pm വരെ തഴക്കവയൽ, വാകക്കാട് എന്നീ ഭാഗങ്ങളിൽ ഭാഗീകമായും LT വർക്ക്‌ ഉള്ളതിനാൽ 9am മുതൽ 4pm വരെ വാക്കപ്പറമ്പ്, ഇടകിളമറ്റം എന്നീ ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ 5pm വരെ ആനയിളപ്പു ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

4) മീനടം സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ,നെടുംപോയ്ക, പുതുവയൽ, മോസ്കോ, വത്തിക്കാൻ, ട്രാൻസ്‌ഫോർമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching work ഉള്ളതിനാൽ ജനതാ റോഡ്, St.തോമസ് റോഡ്, KSRTC, കാനാട്ടു പാറ ,മുണ്ടാങ്കൽ, തൂക്കുപാലം, പയപ്പാർ എന്നിവിടങ്ങളിൽ (17 – 11-2022) രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

6) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിഷൻപള്ളി, ചാമക്കുളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 09 മുതൽ 05 വരെയും കുട്ടനാട് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

7) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 17.11.2022 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

8) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള അകവളവ്, പുറംമ്പോക്ക്, എട്ട് പടി, mini industries, പാക്കിലബലം, ബുക്കാന, പാക്കിൽ, അറയ്ക്കൽപ്പടി എന്നി ഭാഗങ്ങളിൽ 17.11.22 വ്യാഴാഴ്ച്ച 9.00 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും

9)പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലയക്കാവ് ഭാഗത്ത് നാളെ (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാടിയറക്കടവ്, താന്നിമൂട്, എഞ്ചിനീയറിംഗ് കോളേജ്എഞ്ചിനീയറിംഗ് കോളേജ്ടവർ എന്നീ ഭാഗങ്ങളിൽ നാളെ 17/11/20022 വ്യാഴാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും