
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 23 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്മനം പടി. ഗാന്ധിനഗർ. സംക്രാന്തി .നീലിമംഗലം. ചാത്തുകുളം. പള്ളിപ്പുറം. മുണ്ടകം. മാമ്മൂട്, കുഴിയാലിപടി, ഡോക്ടേഴ്സ് ഗാർഡൻ, ആറ്റു മാലി, എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. പളളിക്കത്തോട്: വട്ടകക്കാവ്, കിഴക്കടമ്പ്, വഞ്ചിപ്പാറ, മറ്റപ്പള്ളി, മുണ്ടൻ കുന്ന്, പൂവത്തിളപ്പ്, മൈങ്കണ്ടം, പാറശ്ശേരി, തെങ്ങും പള്ളി ഭാഗങ്ങളിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
4. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ തുവാനിസ, മാഞ്ഞൂർ ജംഗ്ഷൻ, സെൻ. തോമസ് നഗർ, പുളിന്തറ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Kfon വർക്ക് ഉള്ളതിനാൽ
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ, മുട്ടം ജംഗ്ഷൻ, വട്ടക്കയം, കോസ് വേ, VIP കോളനി, നടയ്‌ക്കൽ മിനി എന്നീ ഭാഗത്ത് രാവിലെ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
6. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സി എൻ ഐ, ഇളമ്പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
7. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മണ്ണാനി, തഴവേലി, പാലാക്കാട് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
8. കൊല്ലപ്പള്ളി സെക്ഷൻ പരിധി വരുന്ന മാനത്തൂർ, ബംഗ്ലാക്കുന്ന് ,വല്ല്യാത്ത്, കരക്കാട്, എംകൊമ്പ്, 5ാം മൈൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
9. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് അമ്പാടി , കോണ്ടൂർ റിസോർട്ട് , ഏലംക്കുന്ന് പള്ളി , മനക്കച്ചിറ സോമിൽ , മനക്കച്ചിറ , കുട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലൈറ്റ് ഫാം , ആനന്ദപുരം ടവർ , തമിഴ് മൻട്രപം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 മണി വരെയും മുൻസിപ്പാലിറ്റി , മീൻചന്ത എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
10. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ കുട്ടൻചിറപ്പടി, SEകവല, ഞാലി, കാട്ടിപ്പടി ,ആറാട്ട് ചിറ, വെള്ളക്കുട്ട, IHRD college, കൊച്ചുമറ്റം , SME 1, പെരുങ്കാവ് No:1, തലപ്പാടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
11. തെങ്ങണ കെ.സ് . ഇ. ബി സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ മമ്മൂട് ടവർ, റാം , ചേന്നമറ്റം, ഐ. ടി. ഐ, ഇടപ്പള്ളി കോളനി എന്നീ ഭാഗങ്ങളിലുംഉച്ചക്ക് 1 മണി മുതൽ 4 മണി വരെ പരപ്പൊഴിഞ്ഞ , മുതലപ്രാ എന്നീ ഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ കുരിശുമൂട്, ആൻസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.