കോട്ടയം ജില്ലയിൽ ഇന്ന് (29/06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ  

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 29 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറുപുഴ, ആലുമ്മൂട്, സ്വരാജ്, തളിക്കൊട്ട, ഇടക്കാട്ടുപള്ളി, ഉപ്പൂട്ടിൽകവല, ശവക്കോട്ട, അണ്ണാൻ കുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചുപറമ്പ്, പങ്ങട NSS പടി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9-മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ആറാട്ടുകവല, മുണ്ടൻ കവല, ചപ്പാത്ത്, മുക്കാലി, രണ്ടാം തോട്, മൈലാടിക്കര, കദളിമറ്റം, പാട്ടു പാറ, കുറുങ്കുടി, തെക്കു ന്തല ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

4) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം, മേലടുക്കം മേലേമേലടുക്കം ചാമപ്പാറ, വെള്ളാനി,മേസ്തിരിപ്പടി, പള്ളിവാതിൽ,തീക്കോയി ടൗൺ, മംഗളഗിരി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മലേപറമ്പ് , മഞ്ചാടിക്കര , വാരിയത്ത്കുളം , വാര്യർ സമാജം , വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 1 മണി വരെയും പറക്കവെട്ടി , ഓയിൽ മിൽ , റെയിൽവേ ബൈപ്പാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ 1 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.

6) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന കാപ്പുകയം, കുന്നപ്പള്ളി, കാരക്കുളം, പാമ്പോലി ഭാഗങ്ങളിൽ നാളെ (29.06.22) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും