കോട്ടയം ജില്ലയിൽ ഇന്ന് (5/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ഇന്ന് (5/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കറുകച്ചാൽ സബ് സ്റ്റേഷനിലേയ്ക്കുള്ള 33 KV കേബിൾ ലൈൻതകരാറിലായതിനാൽ പത്തനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെള്ളിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. വാകത്താനം സെക്ഷൻ പരിധിയിൽ എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി, കാടമുറി, പാണകുന്ന്, പന്നിക്കൊട്ടുപാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

3. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കുറ്റിയക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ വെള്ളിളാഴ്ച വൈദ്യുതി രാവിലെ 9 മുതൽ 5.30 വരെ മുടങ്ങും.