video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (24/4/2023) കുറിച്ചി, നാട്ടകം,കുറവിലങ്ങാട്  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഷണൽ No.1, നാഷണൽ No.2, കളമ്പാട്ടുചിറ, സി. കെ. ബേബി No.1, സി. കെ. ബേബി No.2എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (24-04-2023) രാവിലെ 09മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

2) നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുറുപ്പം പടി, ശവകോട്ട, കാട്ടാംപാക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09: 00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ, പൊൻപുഴ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (24-04-23)രാവിലെ 9:30 മുതൽ വൈകുനേരം 5:00മണി വരെ വൈദ്യുതി മുടങ്ങും

4) കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷ ൻ്റെ പരിധിയിൽ വരുന്ന പുളിംചുവട് ,കളത്തൂർ, കണിയോടി ഭാഗങ്ങളിൽ 24-04-23 രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടക്കം അനുഭവപ്പെടും

5) തേവരുപാറ ഭാഗത്ത്‌ രാവിലെ 9 മുതൽ 5-30 വരെ സപ്ലെ മുടങ്ങുന്നതാണ്

6) നാളെ 24.04.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എലൈറ്റ് ഫാം , ആനന്ദപുരം അമ്പലം , ലക്ഷ്മിപുരം പാലസ് , വേട്ടടി സ്കൂൾ , വേട്ടടി ടവർ , ചങ്ങഴിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

7) മേലടുക്കം, മേലെ മേലടുക്കം ഭാഗത്തു നാളെ രാവിലെ 9 മുതൽ 5-30 വരെ സ്‌പ്ലെ പോകുന്നതാണ്