video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (03/08/2023) ഈരാറ്റുപേട്ട, തീക്കോയ്‌, തെങ്ങണാ, അയ്മനം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (03/08/2023) ഈരാറ്റുപേട്ട, തീക്കോയ്‌, തെങ്ങണാ, അയ്മനം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ
കോട്ടയംഛ ജില്ലയിൽ ആ​ഗസ്റ്റ് 3 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (03.08.2023) LT വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

2) തീക്കോയ്‌ സെക്ഷൻ പരിധിയിൽ കുളത്തിങ്കൽ ട്രാൻസ്‌ഫോർമറിൽ പരിധിയിൽ നാളെ(3/8/23 ) രാവിലെ 8-30 മുതൽ 12 മണി വരെ സപ്ലെ മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) തീക്കോയ്‌ സെക്ഷൻ പരിധിയിൽ ചാമപ്പാറ, വെള്ളാനി, അടുക്കം , മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്‌ഫോർമറിൽ പരിധിയിൽ നാളെ(3/8/23 ) രാവിലെ ഉച്ചക്ക് 12 മുതൽ 5pm വരെ സപ്ലെ മുടങ്ങുന്നതാണ്.

4) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മെഡിക്കൽ മിഷൻ ട്രാൻസ്‌ഫോർമറിൽ നാളെ (3-8-23)രാവിലെ 9:00am മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

5)തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടഞ്ചിറ, പുളിയാ ൻകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (03-8-23) രാവിലെ 10:00മുതൽ 1:00മണി വരെ വരെ വൈദ്യുതി മുടങ്ങുന്നതാണ്

6) പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ കണിയാമല, കുഴിക്കാട്ട് കോളനി, ഓട്ടക്കാഞ്ഞിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകന്നേരം 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

7) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കുടയംപടി, കുടമാളൂർ, ചുങ്കം എന്നീ പ്രദേശങ്ങളിൽ നാളെ (03/08/2023 )രാവിലെ 9:00am മുതൽ വൈകിട്ട് 5:30 Pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

8) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (03/08/2023) രാവിലെ 09: 00 AM മുതൽ 5:30 PM വരെ ST : തോമസ് മൗണ്ട്, ST :തോമസ് മൗണ്ട് ടവർ, ചെക്കോൻപറമ്പ്,IIIT വലവൂർ, വലവൂർ പള്ളി, വലവൂർ ടൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

9)തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (03.08.2023) കിളിമല മിൽമ ട്രാൻസ്ഫോർമർ പരിധിയിൽ 9am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

10) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേര് ചുവട്, കാഞ്ഞിരത്തും മൂട്, മന്ദിരം കോളനി ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(3/08/23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

11)കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊടിമറ്റം, അരീപറമ്പ് സ്കൂൾ , പൈലിത്താനം റോഡ്, ചെന്നാമറ്റം ജയാ കോഫി, കിസാൻ കവല,തോട്ടപ്പള്ളി ഭാഗങ്ങളിൽ നാളെ ( 02/08/2023) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും