
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂലൈ 6 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വയസ്ക്കര, ഓൾഡ് പോലീസ് സ്റ്റേഷൻ ,തെക്കും ഗോപുരം , തിരുനക്കര, പുത്തനങ്ങാടി , മിനി സിവിൽ സ്റ്റേഷൻ, പടിഞ്ഞാറെ നട , എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2) മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടക്കൽ, കിഴക്കേടത്ത് പടി, കാവുംപടി, പെരുമാനൂർ കുളം, മണർകാട് പള്ളി, പാല മുറി, നീലാണ്ട പടി ,താഴത്തിക്കര ,കോട്ടമുറി, എന്നീ ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും’
3) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT Touching &K phone വർക്കുകൾ ഉള്ളതിനാൽ പുതുച്ചേരി, കോട്ടക്കല്ല്, മൂന്നിലാവ്,Moonnilavu bank , Kurigiplavu , മരുതുംപാറ, അഞ്ചുമല, കടപ്പുഴ, Maruthumpara ,Vakakkadu , Thazhakkavayal ,Anchumala, Kadapuzha എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
4) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, അധ്യാപക ബാങ്ക്, ഫെഡറൽ ബാങ്ക്,. കണിയാംപറമ്പിൽ കോപ്ലക്സ് ട്രാൻസ്ഫോമറുകളിൽ നാളെ ( 06.07.22) ഭാഗികമായി വൈദ്യതി മുടങ്ങും
5) മീനടം സെക്ഷൻ പരിധിയിലുള്ള മോസ്കോ ട്രാൻസ്ഫോര്മറിൽ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
6) കുറിച്ചി ഇല. സെക്ഷൻ പരിധിയിൽ AVHS ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
7) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള അങ്ങാടിവയൽ ട്രാൻസ്‌ഫോർമറിൽ വരുന്ന ഉപഭോക്താൾക്കു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
8) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുറിയാങ്കൽ ട്രാൻസ്‌ഫോർമറിൽ രാവിലെ 9-മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.