
സ്വന്തം ലേഖകൻ
1) തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്, കല്ലേകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (05/07/2023)8.30am മുതൽ5pm വരെ വൈദ്യുതി മുടങ്ങും.
2) അയ്മനം ഇലക്ട്രിക് സെക്ഷന്റെ പരിധിയിലുള്ള കല്ലുമട, കൊല്ലവറ ഭാഗം, കൈതകംപാടം, ബൈപാസ് റോഡ് എന്നിവിടങ്ങളിൽ നാളെ (5- 07-2023 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


