കോട്ടയം ജില്ലയിൽ നാളെ (06-05-2023) നാട്ടകം, പൂഞ്ഞാർ, തെങ്ങണാ, പള്ളിക്കത്തോട്,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (06-05-2023) നാട്ടകം, പൂഞ്ഞാർ, തെങ്ങണാ, പള്ളിക്കത്തോട്,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (06-05-2023) നാട്ടകം, പൂഞ്ഞാർ, തെങ്ങണാ, പള്ളിക്കത്തോട്,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

1) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ മണലുംക്കൽ, മൈങ്കണ്ടം, പാറശ്ശേരി, മുണ്ടങ്കുന്നു, മറ്റപ്പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30മുതൽ വൈകിട്ടു 5വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമ്പനച്ചി, ഉണ്ടകുരിശു, കുറുമ്പനാടം, പുന്നാഞ്ചിറ, വഴീപ്പടി, കാടഞ്ചിറ, പുളിയാൻ കുന്ന്. എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (06-05-23)രാവിലെ 9:30മുതൽ 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്

3) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ പൂവതിളപ്പ് ഭാഗത്തു 6/5/2023 രാവിലെ 9AM മുതൽ 5 PM വരെ വൈദുതി മുടങ്ങുന്നതായിരിക്കും

4) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിഞ്ചോട്, ദയറ ട്രാൻസ്ഫോർമറുകളിൽ നാളെ(06-05-23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

5) നാട്ടകം:
പൊൻകുന്നത്തുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 09: 00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

6) പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (06-05-2023) HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ പാതാമ്പുഴ , മുരിങ്ങപ്പുറം, രാജീവ് ഗാന്ധി കോളനി, മന്നം, കൂട്ടക്കല്ല് എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30am മുതൽ 4pm വരെ ഭാഗീകമായി വൈദ്യുതിമുടങ്ങുന്നതാണ്.

7) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പയ്യപാടി ട്രാൻസ്‌ഫോർമർ പരിധിയിൽ 6/5/2023 ശനി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.

8) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (05/05/2023) രാവിലെ 9:00 AM മുതൽ 6:00 PM വരെ നെല്ലിയാനി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*

9) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പത്താഴപ്പടി, ആനയിളപ്പ് , ബുഷ്. തീക്കോയി പള്ളിപ്പടി എന്നീ
ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ(06/05/2023) രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

10) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊടിമറ്റം, അരീപറമ്പ് സ്കൂൾ, കളപ്പുരയ്ക്കൽപ്പടി , മൂലേപീടിക, പാത്രപാങ്കൽ, കണ്ടംകാവ്, മരോട്ടിപ്പുഴ, അപ്പച്ചിപ്പടി, ആലിപ്പുഴ ഭാഗങ്ങളിൽ നാളെ ( 06.05.2023) രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

11) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (06.05.2023) LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കോലാനി, ഇരുമാപ്രാ, വെയിൽകാണാംപാറ എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധികളിൽ
9am മുതൽ 5pm വരേയും വൈദ്യുതി മുടങ്ങുന്നതാണ്.

12) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന പാറപ്പാടം, പുളിക്കമറ്റം, വിനായക എന്നീ ഭാഗങ്ങളിൽ 6/5/2023 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

Tags :